താമരശ്ശേരി: പുനൂരിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. പൂനൂർ കക്കാട്ടുമ്മൽ മുഹമ്മദലിയാണ് മരണപ്പെട്ടത്.
പെരിങ്ങളം വയൽ പെട്രോൾ പമ്പിന് സമീപം ബൈക്കിൽ വാൻ ഇടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത് മകൻ നിഹാലിന്യം പരുക്കേറ്റു