Kozhikode

വടകര കൈനാട്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ക്ക് പരിക്ക്

Please complete the required fields.




നാദാപുരം: വടകര- നാദാപുരം സംസ്ഥാന പാതയില്‍ കൈനാട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്ക്.

പാറക്കടവ് സ്വദേശികളായ ബൈക്ക് യാത്രികര്‍ മുഹമ്മദ് ഇര്‍ഫാന്‍ , ഷാഫി എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button