കൊല്ലം: ചവറയിൽ 214 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്ന് യുവാക്കൾ പിടിയിൽ
പിടിയിലായത് കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവർ. പോലീസിന്റെ പരിശോധനനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ബംഗളുരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.