Kannur

കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ : കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്.

തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു.

കശുമാവിൻ തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്.

Related Articles

Leave a Reply

Back to top button