Palakkad

പാലക്കാട് എ ടി എമ്മിന് തീ പിടിച്ചു

Please complete the required fields.




പാലക്കാട് : മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.

Related Articles

Leave a Reply

Back to top button