Kozhikode

കുറ്റ്യാടി നീലേച്ചുകുന്നില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Please complete the required fields.




കുറ്റ്യാടി: നീലേച്ചുകുന്നില്‍ എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍. വടയം നരിക്കൂട്ടും ചാല്‍ സൂരജിനെയാണ് (24) കുറ്റ്യാടി എസ്.ഐ പി. ഷമീര്‍ അറസ്റ്റ് ചെയ്തത്.

വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി പരിശോധിച്ചപ്പോഴാണ് 5 .84 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീ സ് പറഞ്ഞു.

Related Articles

Leave a Reply

Back to top button