India

വിക്ടോറിയ ഗൗരി മദ്രാസ് ഹൈകോടതി അഡീഷനൽ ജഡ്ജിയായി അധികാര​മേറ്റു

Please complete the required fields.




ന്യൂഡൽഹി : സുപ്രീം കോടതി കേസ് കേട്ടുകൊണ്ടിരിക്കെ വിക്ടോറിയ ഗൗരി മദ്രാസ് ഹൈകോടതി അഡീഷനൽ ജഡ്ജിയായി അധികാര​മേറ്റു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകർ ഇവരുടെ നിയമനത്തിനെതിരെ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു മദ്രാസ് ഹൈകോടതിയിൽ സത്യപ്രതിജഞ. ഇതിന് പിന്നാലെ ഹരജി ബെഞ്ച് തള്ളുകയും ചെയ്തു.

Related Articles

Leave a Reply

Back to top button