Kollam

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Please complete the required fields.




കൊല്ലം : റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. കൊല്ലം ചെങ്കോട്ട റെയിൽ പാതയിൽ പുനലൂർ വാളക്കോടിന് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ നിന്നും തല പൂർണമായും അറ്റുപോയ നിലയിലാണ്. പുനലൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button