Thrissur

യുവ അഭിഭാഷക ഫാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Please complete the required fields.




തൃശൂർ: പുഴക്കലിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ നമിത ശോഭന (42)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നമിത താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

വിവാഹ മോചനം നേടിയ നമിത ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button