Kozhikode

കാവിലുമ്പാറ പത്തേക്കറില്‍ എക്‌സൈസ് സംഘം 700 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

Please complete the required fields.




കുറ്റ്യാടി: കാവിലുമ്പാറ പത്തേക്കറില്‍ എക്‌സൈസ് സംഘം 700 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കരിങ്ങാട് ഉറിതൂക്കിമലക്ക് സമീപം ഏച്ചിലാണ്ടി തോടരികിലെ കുറ്റിക്കാട്ടില്‍നിന്നാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തത്.

ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. റെയ്ഡിന് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി മുരളി, പ്രിവന്റീവ് ഓഫിസര്‍ സി.പി ചന്ദ്രന്‍, കെ.കെ ജയന്‍, ഗണേഷ് കെ. രജിലാഷ്, ശ്രീജേഷ്, വിനയ, പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button