Thiruvananthapuram

കുടുംബ വഴക്ക് ;തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. തിരുവല്ലത്താണ് സംഭവം. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് മരിച്ചത്.

ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button