
ഇടുക്കി : സഹപാഠിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചതിന് വീട്ടുകാർ ശകാരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.
ഇടുക്കി കണ്ണംപടി വാക്കത്തി ആദിവാസി ഊരിൽ അജുവിന്റെ മകൾ ദേവു (15) ആണ് മരിച്ചത്. മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.





