Kozhikode

കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു

Please complete the required fields.




നാദാപുരം: കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ യാറ മറിയമാണ് (നാലര) മരിച്ചത്.

ഖിസൈസിലാണ് സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Related Articles

Leave a Reply

Back to top button