Idukki

ഇടുക്കിയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം

Please complete the required fields.




ഇടുക്കി : ഇടുക്കി കുമളിക്ക് സമീപം മുരുക്കടിയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 2 പേർ മരിച്ചു.

അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരണമടഞ്ഞത്. പണിക്കിടെ ഇരുമ്പിന്റെ ഏണി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.

Related Articles

Leave a Reply

Back to top button