
മാനന്തവാടി : മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂര്‍ പട്ടാന്നൂര്‍ വായാട്ട് വീട്ടില്‍ വി.ഫൈസല്‍ (39) ആണ് മരിച്ചത്. ആയിപ്പുഴ പ്ലാസ്റ്റോ ഫര്‍ണ്ണിച്ചര്‍ കമ്ബനിയുടെ വര്‍ക്കിങ് പാര്‍ട്ട്ണറാണ് ഫൈസല്‍.
പിതാവ് : വി.മായിന്‍, മാതാവ് : റസിയ, ഭാര്യ : നൂറുന്നിസ (കൂരാരി), മക്കള്‍ : മുഹമ്മദ് യാസീന്‍, അദ്നാന് (ഇരുവരും ആയിപ്പുഴ ഐ.എം.ഐ സ്കൂള്‍), റദാന്, സഹോദരങ്ങള്‍ : നവാസ്, റഷീദ്, സവാദ് (ഇരുവരും സൗദി)





