കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവ് റോഡിൽ വാഹനാപകടം. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഒരാൾ കാർ ഓടിച്ച പൊലീസുകാരനാണ്.