Kozhikode

ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി തെ​റി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കാ​ൽ ഒ​ടി​ഞ്ഞു: ക​ലോ​ത്സ​വ​ അ​വ​സാ​ന അ​വ​സ​രവും മു​ട​ങ്ങി​

Please complete the required fields.




കോ​ഴി​ക്കോ​ട്: ബ​സി​ൽ സ്കൂ​ൾ വി​ട്ട് മ​ട​ങ്ങ​വേ ബ​സി​ന്‍റെ പി​ന്നി​ലെ ട​യ​ർ​പൊ​ട്ടി തെ​റി​ച്ച് ട​യ​ർ ഗാ​ർ​ഡ് തെ​റി​ച്ചു പി​ൻ​സി​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്. സെ​ന്‍റ് വി​ൻ​സെ​ന്‍റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നി​മ​രാ​ജി മൂ​ട്ടോ​ളി, അ​മീ ഘ ​ക​ക്കോ​ടി മു​ക്ക് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ് കാ​ൽ പൊ​ട്ടി​യ​ത്. ന​രി​ക്കു​നി – കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ ക​രി​ക്കാം കു​ള​ത്ത് വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​വ​രും കോ​ഴി​ക്കോ​ട് മെ​ഡി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

പ​ഴ​കി​യ ട​യ​റും വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. പു​ൽ പ​റ​മ്പ് നി​മ​രാ​ജി​യു​ടെ ഇ​രു​കാ​ലു​ക​ളു പൊ​ട്ടി​യി​ട്ടു​ണ്ട്. അ​മീ​ഘ​യു​ടെ ഒ​രു കാ​ലും പൊ​ട്ടി. പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ​ക്ക് പ​ഠ​നം മു​ട​ങ്ങി​യ​തു മാ​ത്ര​മ​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്കൂ​ൾ നൃ​ത്ത പ​രീ​ശീ​ല​ന​വും അ​തി​ന്‍റെ അ​വ​സാ​ന അ​വ​സ​ര മു​ട​ങ്ങി​യ​താ​ണ് നി​മ​രാ​ജി​ക്ക് കൂ​ടു​ത​ൽ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​ത്

Related Articles

Leave a Reply

Back to top button