Kozhikode

ചുരത്തിൽ വാഹനാപകടം; സ്കൂട്ടർ ബസിനടിയിപ്പെട്ടു യുവതിക് പരിക്ക്

Please complete the required fields.




താമരശ്ശേരി; ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക് കാലിന് സാരമായ പരിക്കേറ്റു. ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസാണ് അപകടത്തിൽപ്പെട്ടത്.

ഭാഗികമായി ഗതാഗത തടസ്സമുണ്ട്‌. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്‌.പരികേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button