തൃശൂര്‍ പുത്തൂര്‍ വെട്ടുകാടില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പില്‍ അഭിനവ് കൃഷ്ണന്‍ ആണ് മരിച്ചത്.
19 വയസായിരുന്നു. സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.