Palakkad

അട്ടപ്പാടിയിൽ സഹോദരനെ അടിച്ചു കൊന്നു

Please complete the required fields.




അട്ടപ്പാടിയിൽ സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് ( 47 ) കൊല്ലപ്പെട്ടത്. സഹോദരൻ പണലി തൂമ്പയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.

കരിക്ക് വിറ്റതിൻ്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button