Thiruvananthapuram

ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും നടത്തുന്നു

Please complete the required fields.




തിരുവനന്തപുരം: കാസർ​ഗോ‍ഡ്- തിരുവനന്തപുരം അർധ അതിവേ​ഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും നടത്തുന്നു. 

യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായി ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കാം. ഇ-മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്‍റുകളായി ചോദ്യങ്ങൾ ചോദിക്കാം. ഇതിന് മുന്‍പ് ജൂണ്‍ 23നാണ്  ജനസമക്ഷം സിൽവർലൈൻ ഓണ്‍ലൈന്‍ ലൈവ് നടത്തിയത്. 

Related Articles

Leave a Reply

Back to top button