Thrissur

തൃശൂർ കുന്നംകുളത്ത് തെരുവ് നായ ആക്രമണം, 4 പേർക്ക് പരിക്ക്

Please complete the required fields.




തൃശൂർ: കല്ലഴി ക്ഷേത്രത്തിനു സമീപം തെരുവുനായ ആക്രമണം 4 പേർക്ക് പരിക്ക് ഏറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്.  

അമ്പലത്തിലെ വെളിച്ചപ്പാട് ഉല്ലാസിനെ തെരുവുനായ ആക്രമിക്കാൻ ഓടിച്ചതായും പറയുന്നു. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Back to top button