Thiruvananthapuram

2025 ദേശീയ പാത റെഡി; 98.51 % ഭൂമി ഏറ്റെടുത്തു, 15 റീച്ചിൽ പണി തകൃതിയെന്ന് മന്ത്രി റിയാസ്

Please complete the required fields.




തിരുവനന്തപുരം:  2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയാക്കുമെന്ന് പൊതു മരാമത്ത്  മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിൽ നിന്ന് എല്ലാം വ്യത്യസ്തമായി അതിവേഗം പണികൾ പുരോഗമിക്കുകയാണ്.  

98.51% ഭൂമി ഇതിനകം  എറ്റെടുത്തു കഴിഞ്ഞു. 1079.06 ഹെക്ടറിൽ 1062.96 ഹെക്ടറും ഏറ്റെടുത്തെന്നും മന്ത്രി വിശദീകരിച്ചു.  സ്ഥലമെടുക്കാൻ സംസ്ഥാനം 5580 കോടി രൂപയാണ് നൽകിയത്. 15 റീച്ചുകളിൽ പണി പുരോഗമിക്കുന്നു. ആറ് റീച്ചിൽ പണികൾ അവാർഡ് ചെയ്ത് കഴിഞ്ഞു. 

Related Articles

Leave a Reply

Back to top button