Kozhikode

താമരശ്ശേരി ആൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ട്ല് രക്ത ദാന ദിനാചരണം നടത്തി

Please complete the required fields.




താമരശ്ശേരി : ആൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ട്ല് രക്ത ദാന ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് മുബീന നിസാർ പരിപാടി ഉൽഘാടനം ചെയ്തു.

അദ്ധ്യാപിക സുൽഫത്ത് ഷമീർ അധ്യക്ഷത വഹിച്ചു . രക്ത ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥിനികൾ ആയ ഫാത്തിമ നൂറ, ഫാത്തിമ നദ, ജിഹാന ഷെറിൻ , ജീന ,ശരത് എന്നിവർ സംസാരിച്ചു. അദ്ധ്യാപിക അമ്പിളി തോമസ് പരിപാടിക്ക് ആശംസ അറിയിച്ചു.

Related Articles

Leave a Reply

Back to top button