
താമരശ്ശേരി: കൂടത്തായി മൈക്കാവ് റോഡിൽ ദുർഗ്ഗാ നഗറിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകത്ത് തോട്ടിലേക്ക് പതിച്ചു, 3 പേർക്ക് പരികേറ്റു. തുഷാരഗിരിയില്‍ നിന്നും മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത് കാറിൽ ഉണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരൻ, ഭാര്യ സിന്ധു, മകൾ മനസി എന്നിവർക്കാണ് പരിക്കേറ്റത്,
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി





