Kozhikode

സൗന്ദര്യം കൂട്ടാൻ കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ വച്ചു, ഇപ്പോൾ അപകടക്കെണി

Please complete the required fields.




കൊയിലാണ്ടി : സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച  ഡിവൈഡറുകൾ വാഹന അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞദിവസം  താലുക്ക് ആശുപത്രിക്ക് സമീപം ഡിവൈഡറിൽ തട്ടി ലോറി മറഞ്ഞ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് ഇവിടെ ദേശീയപാതയിൽ ഡിവൈഡറുകൾ സ്ഥാപിച്ചത്. ഡിവൈഡറുകൾ സ്ഥാപിച്ചതിനു സമീപത്തെ  സൈൻ ബോർഡ് ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്നാണ് പരാതി. നേരത്തെ കോടതിക്ക് മുൻവശത്തും ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. 

Related Articles

Leave a Reply

Back to top button