Thiruvananthapuram

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക.

കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം.

Related Articles

Back to top button