Palakkad

മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് പാലക്കാട്ടെ മാലിന്യക്കൂമ്പാരത്തിൽ

Please complete the required fields.




പാലക്കാട്: പാലക്കാട് മനുഷ്യന്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

Related Articles

Back to top button