നടുവണ്ണൂര്‍ : കാവുന്തറ സ്വദേശിയായ എഴുപത്തിയഞ്ചുകാരനെ ഇന്നലെ രാവിലെ മുതല്‍ കാണാതായതായി പരാതി.
മണ്ണാകണ്ടി ഇമ്പിച്ചി മൊയ്തിയെയാണ് കാണാതായത്. രാവിലെ കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.