Kozhikode

വിദ്യാർഥികൾക്ക് എക്കോ ക്രാഫ്റ്റ് പരീശീലനം നടത്തി

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമിക്കുന്ന ശില്പശാല സംഘടിപ്പിച്ചു. സിന്ധു, ഫെമിത എന്നിവർ നേതൃത്വം നൽകി.

വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ എം. അഭിജ്യോത് ഒന്നാംസ്ഥാനം നേടി. ഹാനി മുഹമ്മദിന് രണ്ടും എകന്തികയ്ക്ക് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. പ്രധാനാധ്യാപകൻ ഫൈസ ൽ പടനിലം സമ്മാനങ്ങൾ വിതരണംചെയ്തു. അധ്യാപകരായ എം.കെ. ഗിരീഷ്‌കുമാർ, വി. നജ്മ എന്നിവർ സംസാരിച്ചു.

Related Articles

Back to top button