Ernakulam

കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച്‌ അപകടം; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

Please complete the required fields.




കൊച്ചി: എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം.വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Related Articles

Back to top button