Kozhikode

കോഴിക്കോട് പുലി ? പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയതായി സംശയം.പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

ഇന്നലെ കണ്ടപ്പൻചാൽ മിനി ഡാമിന് സമീപമാണ് പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടത്.

Related Articles

Back to top button