Kottayam

ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Please complete the required fields.




പാമ്പാടി ; പാമ്പാടിയിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു.
പാമ്പാടി വെള്ളൂർ കുന്നേൽപീടിക ഭാഗത്ത് പായിപ്ര വീട്ടിൽ ദിവി രാമചന്ദ്രൻ (58) ആണ് മരിച്ചത്. പാമ്പാടി ഏഴാം മൈലിനു സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.

പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ മരിച്ചു.

Related Articles

Back to top button