Kerala

പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Please complete the required fields.




പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം പാലക്കാട് എലപുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പോക്സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മറ്റി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിറ്റൂർ പൊലീസ് ആണ് തുടരന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Back to top button