Kozhikode

കോഴിക്കോട് വടകരയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

Please complete the required fields.




വടകര ; വടകര കോട്ടപ്പള്ളിയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കോട്ടപ്പള്ളി ചുണ്ടക്കൈയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

ആയഞ്ചേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്‌സും വടകരയിൽ നിന്ന് ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റതായാണ് വിവരം.

Related Articles

Back to top button