Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്. പുതുoമ്പാറ സ്വദേശികളായ ജോസഫ് വയലിൽ (23), ആൽബിൻ വയലിൽ (22) എന്നീവരെയാണ് അഞ്ചരയോടെ പ്രത്യേക പോലീസ് സംഘം പിടികൂടിയത്.

രണ്ടുപേരെയും രാവിലെ കോടതിയിൽ ഹാജരാക്കും. തൊട്ടിൽപ്പാലം എസ് ഐ അൻവർഷ, ബിജുൽ, ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്

Related Articles

Back to top button