Ernakulam

‘പിണറായി കോവർ കഴുത’, മുഖ്യമന്ത്രിയെ പൊതു സമ്മേളനത്തിനിടെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്

Please complete the required fields.




കൊച്ചി: പിണറായി കോവർ കഴുതയെന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് .മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിനിടെയാണ് അധിക്ഷേപ പരാമർശം . പിണറായി പരനാറിയെന്ന് വിളിച്ചാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധിക്ഷേപിച്ചത്.പിണറായി കോവർ കഴുതയെന്നും പ്രസംഗത്തിനിടെ പരാമർശിച്ചു. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പൂരം കലക്കി വിജയനെന്നും വിളിച്ചു.

മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനേയെന്നും ഷിയാസ് പറഞ്ഞു.

Related Articles

Back to top button