India

ശ്വാസകോശ അണുബാധ; സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു

Please complete the required fields.




ഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു.നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ആഗസ്ത് 19നാണ് യെച്ചൂരിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button