Kannur

തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിലായി

Please complete the required fields.




തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പിടിയിലായി. ആലക്കോട് കാർത്തികപുരം സ്വദേശി മാവോടിയിൽ ഹൗസിൽ മഹേഷ് (40) ആണ് പിടിയിലായത് .

ഇന്നലെ നാടുകാണി കിൻഫ്ര ഇൻഡസ്ട്രീസ് പാർക്കിന്റെ ഗേറ്റിന് സമീപം റോഡരികിൽ വച്ച് 14.3 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എസ് ഐ നാരായണൻ നമ്പൂതിരി പിടികൂടിയത്.

Related Articles

Back to top button