Kottayam

ട്രെയിനിൽ വിദേശവനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരന്‍ കോട്ടയത്ത് പിടിയില്‍

Please complete the required fields.




കോട്ടയം: ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്‌സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്.സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്.

Related Articles

Back to top button