Palakkad

ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

Please complete the required fields.




പാലക്കാട്: കൊല്ലങ്കോട്ട് ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്.കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button