Kasargod

സ്കൂ​ളി​ലേ​ക്കു​പോ​യ 17കാ​രി​യെ കാ​ണാ​താ​യതായി പരാതി

Please complete the required fields.




കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് മ​ഹി​ള ശി​ക്ഷ​ൺ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് സ്കൂ​ളി​ലേ​ക്കു​പോ​യ 17കാ​രി​യെ കാ​ണാ​താ​യതായി പരാതി .
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​സ്കൂ​ളി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു.പെ​ൺ​കു​ട്ടി രാ​വി​ലെ സ്കൂ​ളി​ലും രാ​ത്രി​യാ​യി​ട്ടും തി​രി​ച്ച് മ​ഹി​ള​ശി​ക്ഷ​ൻ കേ​ന്ദ്ര​ത്തി​ലും എ​ത്താ​ത്തതിനെ​ത്തുട​ർ​ന്ന് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.മ​ഹി​ള ശി​ക്ഷ​ൻ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ മാ​സം 31മു​ത​ൽ പെ​ൺ​കു​ട്ടി ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

Related Articles

Back to top button