Kozhikode

നാദാപുരം തൂണേരിയിൽ കിണർ താഴ്ന്നു; ആൾമറ ഇടിഞ്ഞു വീണു

Please complete the required fields.




കോഴിക്കോട് : മഴ ശക്തമാകുന്നതിനിടെ കിണറുകൾ താഴ്ന്നുപോകുന്നത് ആവർത്തിക്കുന്നു. തൂണേരിയിൽ കിണർ താഴ്ന്നു. ആൾമറ ഇടിഞ്ഞു വീണു. മുടന്തേരിയിലെ നടേമ്മൽ സുധിയുടെ വീട്ടുപറമ്പിലെ കിണറാണ് താഴ്ന്നത്.

ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. രാത്രിയാണ് കിണർ താഴ്ന്ന് പോയത്. ചെങ്കല്ല് കൊണ്ട് കെട്ടിയ ആൾമറ തകർന്ന് കിണറ്റിലേക്ക് പതിച്ചു.

Related Articles

Back to top button