Kozhikode

പേരാമ്പ്ര ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്കേറ്റു

Please complete the required fields.




കോഴിക്കോട് : പേരാമ്പ്ര ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം .യുവാവിന് പരിക്കേറ്റു . മരുതേരി പുന്നച്ചാൽ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത് . ഇന്ന് രാവിലെയാണ് അപകടമുണ്ടായത.

കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ യുവാവിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button