Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Please complete the required fields.




രാ​വി​ലെ 7:30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ കൊ​യി​ലാ​ണ്ടി നോ​ര്‍​ത്ത് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ പൂ​ര്‍​ണ്ണ​മാ​യും

രാ​വി​ലെ 7:30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 കൊ​യി​ലാ​ണ്ടി സൗ​ത്ത് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ തൂ​വ​പ്പാ​റ,ചാ​ത്ത​നാ​ട​ത്ത്, പൊ​യി​ല്‍​കാ​വ് ബീ​ച്ച്,പൊ​യി​ല്‍ കാ​വ് ടെ​മ്പി​ള്‍,കോ​ളൂ​ര്‍ സു​നാ​മി, ക​വ​ലാ​ട് ബീ​ച്ച് , ഏ​ഴു കു​ടി​ക്ക​ല്‍, ഉ​ള്ളൂ​ര്‍​ക്ക​ട​വ്, ചേ​ളി​യ, വ​ലി​യാ​റ​മ്പ​ത്ത്,പ​ഴ​ഞ്ചേ​രി, പ​ഴ​ഞ്ചേ​രി ട​വ​ര്‍,പു​റ​ത്തൂ​ട്ട​ഞ്ചേ​രി, ആ​ല​ങ്ങാ​ട്ട്, മു​ത്തു ബ​സാ​ര്‍, നോ​ബിത, ​ഖാ​ദി​മു​ക്ക്, വി​ദ്യാ​ത​രം​ഗി​ണി, നെ​ല്ലോ​ളി​ക്കു​ന്ന്, ചെ​ങ്ങോ​ട്ട്കാവ്, ​മേ​ലൂ​ര്‍,ചോ​നാം​പീ​ടി​ക, ക​ച്ചേ​രി​പ്പാ​റ,

രാ​വി​ലെ 7:30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 അ​രി​ക്കു​ളം സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​റ്റ​ക്ക​ണ്ടം

രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തി​രു​വ​മ്പാ​ടി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ പൊ​ന്നാ​ങ്ക​യം, മേ​ലേ പൊ​ന്നാ​ങ്ക​യം, മു​ള​ങ്ക​ട​വ്

രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ക​ട്ടാ​ങ്ങ​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ പാ​റ​ക്ക​ണ്ടി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍, പാ​റ​ക്ക​ണ്ടി​ക്ര​ഷ​ര്‍, ചോ​യ്‌​സ് സ്‌​ക്കൂ​ള്‍ ട്രാ​ന്‍​സ് ഫോ​ര്‍​മ​ര്‍

രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ 12.30 വ​രെ കു​ന്ദ​മം​ഗ​ലം സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ചെ​ത്തു​ക​ട​വ്, ചെ​ത്തു​ക​ട​വ്മി​ല്‍ പ​രി​സ​രം, പി​ലാ​ശ്ശേ​രി, വാ​ല​ത്തി​ല്‍, പൊ​യ്യ, പ​ണി​ക്ക​ര​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ളെ വൈ​ദ്യു​തി മു​ട​ങ്ങും.

Related Articles

Leave a Reply

Back to top button