Pathanamthitta

കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Please complete the required fields.




അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 11:15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും കാര്‍ യാത്രികരാണ്.

Related Articles

Back to top button