Kollam

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

Please complete the required fields.




കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. പുക ശ്വസിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജി കോളനിയിലെ മിനി, ഷീജ എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Related Articles

Leave a Reply

Back to top button