Ernakulam

ഇരുപത് അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കി

Please complete the required fields.




കൊച്ചി: കേരള ഹൈക്കോടതി 20 അഭിഭാഷകര്‍ക്ക് “മുതിര്‍ന്ന അഭിഭാഷകര്‍’ എന്ന പദവി നല്‍കി. ചീഫ് ജസ്റ്റീസ് എ.ജെ.
ദേശായി, കേരള ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഈ മാസം ആറിന് നടത്തിയ ഫുള്‍ കോര്‍ട്ട് മീറ്റിംഗിനെ തുടര്‍ന്നാണ് വിജ്ഞാപനമെത്തിയത്.

സീനിയര്‍ അഭിഭാഷകരില്‍ ഒരാള്‍ സ്ത്രീയാണ്. ഇതോടെ കേരള ഹൈക്കോടതിയിലെ വനിതാ മുതിര്‍ന്ന അഭിഭാഷകരുടെ ആകെ എണ്ണം മൂന്നായി.

Related Articles

Back to top button