India

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




മം​ഗ​ളൂ​രു: മു​ടി​പ്പു​വി​ന​ടു​ത്തു​ള്ള കു​ർ​ണാ​ടു സ്വ​ദേ​ശി​യാ​യ യു​വാ​വ് താ​ൻ പ​ഠി​ച്ചി​രു​ന്ന സ്കൂ​ൾ പ​രി​സ​ര​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യാ​യ കെ. ​സു​ധീ​റാ​ണ് (32) മ​രി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ണും പ​ഴ്‌​സും എ​ടു​ക്കാ​തെ സു​ധീ​ർ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​വ് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ടി​കൊ​ഴി​ച്ചി​ൽ പ്ര​ശ്‌​നം പ​രാ​മ​ർ​ശി​ക്കു​ന്ന മ​ര​ണ​ക്കു​റി​പ്പ് പൊ​ലീ​സി​ന് ല​ഭി​ച്ചു. ബ​ന്ധു​വി​ന് ത​ന്റെ വൃ​ക്ക ദാ​നം ചെ​യ്യാ​ൻ ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Related Articles

Back to top button