Wayanad

ഇലക്ട്രിക് ഓട്ടോറിക്ഷ കത്തി നശിച്ചു

Please complete the required fields.




വൈത്തിരി: ഇലക്ട്രിക് ഓട്ടോറിക്ഷ കത്തി നശിച്ചു. ചാരിറ്റി സ്വദേശി ജംഷിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ആണ് കത്തി നശിച്ചത്.

ഇന്നലെ വൈകിട്ട് 7:30 ഓടെ വട്ടപാറ ഗേറ്റിന് സമീപത്തു​വെച്ചാണ് സംഭവം. ആർക്കും പരിക്കില്ല. കൽപറ്റ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും വണ്ടി പൂർണമായി കത്തി നശിച്ചു.

Related Articles

Back to top button